1. epitome

    ♪ എപ്പിറ്റമി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദാത്തമാതൃക, നല്ല ഉദാഹരണം, അതുല്യമാതൃക, മൂർത്തിമദ്ഭാവം, ഉടലാർന്നരൂപം
    3. സാരാംശം, ചുരുക്കം, സംഗ്രഹം, സംക്ഷേപം, സംക്ഷിപ്തരൂപം
  2. epitomize

    ♪ എപ്പിറ്റമൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദൃഷ്ടാന്തീകരിക്കുക, മൂർത്തമാക്കുക, ആശയത്തിനു മർത്തരൂപം കൊടുക്കുക, സംക്ഷേപിക്കുക, ആദർശീകരിക്കുക
    3. സംഗ്രഹിക്കുക, സംക്ഷേപിക്കുക, ചുരുക്കിപ്പറയുക, സംക്ഷിപ്തമാക്കുക, ചുരുക്കം വാക്കുകളിലൊതുക്കുക
  3. epitomical

    ♪ എപ്പിറ്റോമിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംക്ഷിപ്തരൂപമായ
  4. the epitome

    ♪ ദ എപ്പിറ്റമി
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനവാക്ക്, പാരമ്യം, പരമകാഷ്ഠ, അങ്ങേയറ്റം, അതുല്യമാതൃക
    1. phrase (പ്രയോഗം)
    2. അവസാനവാക്ക്, ഏറ്റവും നല്ലത്, വിശ്വോത്തരം, പരമോച്ചാവസ്ഥ, ഉച്ചപദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക