1. favouritism

    ♪ ഫെയ്വറിറ്റിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വജനപക്ഷപാതം, പക്ഷപാതിത്വം, പാരപക്ഷ്യം, അന്യായമായി തനിക്കിഷ്ടമുള്ളവർക്കു മാത്രം ഉപകാരം ചെയ്യൽ, പക്ഷഭേദം
  2. hot favourite

    ♪ ഹോട്ട് ഫേവറിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രിയങ്കരി
  3. show favouritism towards

    ♪ ഷോ ഫേവറിറ്റിസം ടുവേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുകൂലിക്കുക, പക്ഷപാതം കാണിക്കുക, പക്ഷംപിടിക്കുക, പക്ഷീകരിക്കുക, പക്ഷപാതം കാട്ടുക
  4. favourite spot

    ♪ ഫെയ്വറിറ്റ് സ്പോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിക്കടി സന്ദർശിക്കുന്നസ്ഥലം, സങ്കേതം, നിത്യവാസസ്ഥാനം, വിഷയം, വിഹാരസ്ഥലം
  5. favourite

    ♪ ഫെയ്വറിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സിനിണങ്ങിയ, ഉറ്റ, അടുത്ത, ആത്മ, ആപ്ത
    3. പ്രാണനായ, മനസ്സിനിണങ്ങിയ, ഉറ്റ, അടുത്ത, ആത്മ
    4. ഏറ്റവും പ്രിയമായ, ഹിതകരം, ഹൃദ്യം, അഭീഷ്ടം, അഭിമത
    5. ഇഷ്ടപ്പെട്ട, ഏറ്റവും പ്രിയമായ, ഹൃദ്യമായ, പക്ഷപാതമുള്ള, ഇഷ്ടമുള്ള
    6. വിലകല്പിക്കുന്ന, വിലമതിക്കുന്ന, ഹൃദയത്തിൽ കുടിവയ്ക്കുന്ന, മനസ്സിൽവച്ചു താലോലിക്കുന്ന, നിധിപോലെ കാത്തുസൂക്ഷിക്കുന്ന
    1. noun (നാമം)
    2. തിരഞ്ഞെടുത്തത്, തിരഞ്ഞെടുത്ത വസ്തു, ഉത്തമഭാഗം, വിശിഷ്ടമായത്, വരിഷ്ഠമായത്
    3. ഓമന, വാത്സല്യഭാജനം, ചെല്ലപ്പിള്ള, കണ്ണിലുണ്ണി, കണ്മണി
    4. കഥാനായിക, അഭിനേത്രി, നായകനടി, താരം, മിന്നുംതാരം
    5. ആരാധനാവിഗ്രഹം, പൂജാവിഗ്രഹം, നായകൻ, നായിക, കഥാനായകൻ
    6. നായകൻ, താരം, മിന്നുംതാരം, യുഗതാരം, വിഖ്യാതനടൻ
  6. without favouritism

    ♪ വിത്തൗട്ട് ഫേവറിറ്റിസം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്പക്ഷമായ, നടുനിലയായ, പക്ഷപാതമില്ലാത്ത, മദ്ധ്യവർത്തി, മദ്ധ്യസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക