1. the flip side

    ♪ ദ ഫ്ലിപ്പ് സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൈപരീത്യം, വിരോധാർത്ഥം, കടകവിരുദ്ധത, നേർവിപരീതത്വം, വിരോധം
  2. flip side

    ♪ ഫ്ലിപ് സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നേർവിപരീതം, വിപരീതം, പ്രതീപം, വിപര്യയം, വിപരീതനില
    3. പോരായ്മ, അപര്യാപ്തത, ദോഷവശം, പ്രാതികൂല്യം, പ്രതികൂലത
    4. കീഴുമേലായിരിക്കുന്ന അവസ്ഥ, ക്രമവിപര്യയം, വിപരീതം, പ്രതീപം, വിപര്യയം
    5. മറുപക്ഷം, മറുപുറം, മറുഭാഗം, ഉമ്മാട്ട്, എതിർവശം
    6. മറുവശം, മറുഭാഗം, പിൻപുറം, മറ്റേപ്പുറം, മറുപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക