- 
                
universal flood
♪ യൂണിവേഴ്സൽ ഫ്ളഡ്- noun (നാമം)
 - സർവ്വപ്രളയം
 
 - 
                
areal flood
♪ ഏരിയൽ ഫ്ലഡ്- noun (നാമം)
 - ഒരു പ്രത്യേക സ്ഥലത്ത് മാത്രം വെള്ളപൊക്കം ഉണ്ടാവുക
 
 - 
                
flood of tears
♪ ഫ്ലഡ് ഒഫ് ടിയേഴ്സ്- noun (നാമം)
 - അശ്രുപാതം
 - കണ്ണീർപ്രളയം
 - ബാഷ്പവർഷം
 
 - 
                
snow flood
♪ സ്നോ ഫ്ലഡ്- noun (നാമം)
 - ഹിമപ്രവാഹം
 
 - 
                
in flood of tears
♪ ഇൻ ഫ്ലഡ് ഓഫ് ടിയേഴ്സ്- verb (ക്രിയ)
 - വളരെയധികം കരയുക
 
 - 
                
flood-plain
♪ ഫ്ലഡ്-പ്ലെയിൻ- noun (നാമം)
 - വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലം
 
 - 
                
flood out
♪ ഫ്ലഡ് ഔട്ട്- phrasal verb (പ്രയോഗം)
 - പ്രളയം കാരണം ആളുകളെ വീടു വിട്ടു പോകാൻ നിർബന്ധിക്കുക
 
 - 
                
flood
♪ ഫ്ലഡ്- noun (നാമം)
 
- verb (ക്രിയ)
 
 - 
                
floods
♪ ഫ്ലഡ്സ്- noun (നാമം)
 
 - 
                
flooded
♪ ഫ്ലഡ്ഡഡ്- adjective (വിശേഷണം)