1. foam rubber

    ♪ ഫോം റബ്ബർ
    src:crowdShare screenshot
    1. noun (നാമം)
    2. കിടക്ക കുഷ്യൻ മുതലായവയ്ക്ക് ഉപയോഗിക്കുന്ന നുരപോലുള്ള രബർ
  2. foam

    ♪ ഫോം
    src:ekkurupShare screenshot
    1. noun (നാമം)
    2. നുര, പത, പൗവം, ഫേണം, ഫേനം
    1. verb (ക്രിയ)
    2. നുരയുക, തിളയ്ക്കുക, പതഞ്ഞു പൊങ്ങുക, നുരച്ചുതള്ളുക, തിരയ്ക്കുക
  3. sea foam

    ♪ സീ ഫോം
    src:crowdShare screenshot
    1. noun (നാമം)
    2. കടൽനുര
  4. the foam

    ♪ ദ ഫോം
    src:ekkurupShare screenshot
    1. noun (നാമം)
    2. കടൽ, സമുദ്രം, പാരാവാരം, മഹാസമുദ്രം, ഐന്ദ്രം
  5. foaming

    ♪ ഫോമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നുരയുള്ള, പതയുള്ള, നുരയ്ക്കുന്ന, നുരപോലുള്ള, പതയുന്ന
    3. നുരയ്ക്കുന്ന, നുരയുന്ന, നുരവരുന്ന, ഫേനയുക്തമായ, കുമിളകൾ നിറഞ്ഞ
  6. foam at the mouth

    ♪ ഫോം ആറ്റ് ദ മൗത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    1. phrasal verb (പ്രയോഗം)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    1. verb (ക്രിയ)
    2. കോപപരവശനാകുക, കോപം കൊണ്ടലറുക, രോഷം കൊണ്ട് തിളയ്ക്കുക, രോഷാകുലനാകുക, രോഷം കൊള്ളുക
    3. കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
    4. രോഷം കൊണ്ട് തിളയ്ക്കുക, രോഷം തിളച്ചുമറിയുക, കോപപരവശനാകുക, ചൂടാകുക, തട്ടിക്കയറുക
  7. foaming at the mouth

    ♪ ഫോമിംഗ് ആറ്റ് ദ മൗത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോപാധീനനായ, കോപാകുലനായ, ക്രോധാവിഷ്ടനായ, കുപിതനായ, ക്ഷുബ്ധനായ
    3. കോപാകുലമായ, രോഷാകുലം, ക്രോധാവിഷ്ടമായ, അതിക്രുദ്ധമായ, അരിശംമൂത്ത
    4. കോപിച്ച, കുപിതം, കുപിത, കോപിത, ക്ഷുബ്ധനായ
    5. രോഷാകുലം, ക്രോധാവിഷ്ടമായ, അതിക്രുദ്ധമായ, അരിശംമൂത്ത, കലികയറിയ
    6. ക്രോധം പൂണ്ട, ക്രോധാവിഷ്ഠനായ, വലിയ കോപം കാണിക്കുന്ന, കുപിതനായ, അതിരുഷിത
    1. idiom (ശൈലി)
    2. കോപിഷ്ഠനായ, കുപിത, കോപി, കോപിത, അമർഷ
    1. phrase (പ്രയോഗം)
    2. കുപിത, കോപി, കോപിത, അമർഷ, അമർഷിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക