1. cause of future good

    ♪ കോസ് ഓഫ് ഫ്യൂച്ചർ ഗുഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭാവിയിൽ ഗുണമുണ്ടാകുന്ന
  2. futurism

    ♪ ഫ്യൂച്ചറിസം
    src:crowdShare screenshot
    1. noun (നാമം)
    2. ഭവിതവ്യതാവാദം
    3. ഭവിഷ്യവാദം
    4. മാമൂലുകളെ തിരസ്ക്കരിച്ച ആധുനിക യാന്ത്രിക ജീവിതരീതിയെ കലാസാഹിത്യാദികളിൽ ആവിഷ്ക്കരിക്കുന്ന ഒരു പ്രസ്ഥാനം
  3. future life

    ♪ ഫ്യൂച്ചർ ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. മരണാനന്തര ജീവിതം
    3. ഭാവികാലം
    4. വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും മാറിമാറി വരുവാൻ പോകുന്ന അവസ്ഥ
    5. ഭാവി
    6. ഭാവിജീവിതം
  4. future generation

    ♪ ഫ്യൂച്ചർ ജനറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അനന്തര തലമുറകൾ
  5. future

    ♪ ഫ്യൂച്ചർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാവിയിലുള്ള, ഭാവിയായ, ഭാവി, ഭാവിക, ഭാവുക
    3. ആകാൻപോകുന്ന, വിധിവിഹിതമായ, പരികല്പിതം, പ്രതിശ്രുത, ഭാവികാലപ്രാപ്യമായ
    1. noun (നാമം)
    2. ഭാവി, ഭവ്യം, ഭാവിത, ഭാവികാലം, ഉത്തരകാലം
    3. വിധി, ദെെവവിധി, യോഗം, വിധാതൃനിയോഗം, ശിരസിലിഖിതം
  6. in future

    ♪ ഇൻ ഫ്യൂച്ചർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഭാവിയിൽ, ഭാവികാലത്ത്, ഇതഃ, ഇനിമേലിൽ, ഇനിമേൽ
  7. near future

    ♪ നിയർ ഫ്യൂച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ആസന്നഭാവി
  8. one who knows past -present and future

    ♪ വൺ ഹു നോസ് പാസ്റ്റ് -പ്രസന്റ് ആൻഡ് ഫ്യൂച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ
  9. future event

    ♪ ഫ്യൂച്ചർ ഇവന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭാവിസംഭവം
  10. future trading

    ♪ ഫ്യൂച്ചർ ട്രെയ്ഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അവധി വ്യാപാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക