1. hay fever

    ♪ ഹേ ഫീവർ
    src:crowdShare screenshot
    1. noun (നാമം)
    2. ജലദോഷപ്പനി
    3. ഒരു തരം പനി
  2. flame of burning hay-stack

    ♪ ഫ്ലെയിം ഓഫ് ബേണിംഗ് ഹേ-സ്റ്റാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വൈക്കോൽ കൂന കത്തുന്നതിന്റെ ജ്വാല
  3. hay

    ♪ ഹേ
    src:ekkurupShare screenshot
    1. noun (നാമം)
    2. വയ്ക്കോൽ, വെെ, ധാന്യകല്ക്കം, വെെക്കോൽ, കച്ചി
  4. make hay while the sun shines

    ♪ മെയ്ക് ഹേ വൈൽ ദ സൺ ഷൈൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെയിലുള്ളപ്പോൾ കച്ചി ഉണക്കുക, കാറ്റുള്ളപ്പോൾ തൂറ്റുക, കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി നേട്ടമാക്കിയെടുക്കുക, കഴിയുന്നത്ര ഗുണഫലം നേടിയെടുക്കുക
  5. hay making

    ♪ ഹേ മെയ്ക്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈക്കോൽ ഉണക്കൽ
    3. കച്ചി ഉണക്കൽ
  6. hay-stalk

    ♪ ഹേ-സ്റ്റോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വയ്ക്കോൽ കൂന
  7. the hay

    ♪ ദ ഹേ
    src:ekkurupShare screenshot
    1. noun (നാമം)
    2. കിടക്ക, കിടക്കം, നീഡം, കട്ടിൽ, കട്ടിൾ
  8. making hay while the sun shines

    ♪ മെയ്കിങ് ഹേ വൈൽ ദ സൺ ഷൈൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസരവാദസിദ്ധാന്തം, അവസരവാദം, അവസരൗചിത്യം, തികഞ്ഞ പ്രായോഗികത്വം, കാര്യമാത്രപ്രസക്തത
  9. hit the hay

    ♪ ഹിറ്റ് ദ ഹേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉറങ്ങാൻ കിടക്കുക, ഉറങ്ങാൻപോകുക, കിടക്കാൻ പോകുക, കിടക്കറ പൂകുക, നിദ്രപൂകുക
    1. phrasal verb (പ്രയോഗം)
    2. ഉറക്കറ പൂകുക, കിടക്കറയിൽ പ്രവേശിക്കുക, ഉറങ്ങാൻ പോകുക, പ്രവൃത്തിനിറുത്തുക, ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം മതിയാക്കാൻ തീക്കുമാനിക്കുക
    1. verb (ക്രിയ)
    2. കട്ടിലിൽ വീഴുക, ഉറങ്ങാൻ പോകുക, പ്രവൃത്തിനിറുത്തുക, തലചായ്ക്കുക, ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം മതിയാക്കാൻ തീരുമാനിക്കുക
    3. ഉറങ്ങാൻ പോകുക, ഉറക്കത്തിലാവുക, നിദ്രപൂകുക, കിടക്കറപൂകുക, കിടക്കാൻ പോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക