1. white heat

    ♪ വൈറ്റ് ഹീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ലോഹത്തീപ്പഴുപ്പ്
  2. getting heated

    ♪ ഗെറ്റിംഗ് ഹീറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്ൻ ചൂടാവുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്ന
  3. heat of passion

    ♪ ഹീറ്റ് ഓഫ് പാഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വികാരതാപം
  4. causing heat

    ♪ കോസിംഗ് ഹീറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചൂട്ഉളവാക്കുന്ന
    3. താപമുളവാക്കുന്ന
  5. heat

    ♪ ഹീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹീറ്റ്, ചൂട്, താപം, തപം, ദ
    3. ചൂട്, തീക്ഷ്ണവികാരം, വികാരതീക്ഷ്ണത, വികാരതീവ്രത, കോപപാരവശ്യം
    1. verb (ക്രിയ)
    2. ചൂടാക്കുക, തപിപ്പിക്കുക, ചൂടുപിടിപ്പിക്കുക, വാട്ടുക, അനത്തുക
    3. കായുക, ചൂടാകുക, തപിക്കുക, വെതുമ്പുക, താപനില ഉയരുക
    4. ചൂടാവുക, ക്ഷോഭിക്കുക, തീവ്രവികാരധീനവുക, ആവേശം കൊള്ളുക, പ്രക്ഷുബ്ധനാകുക
  6. heated exchange

    ♪ ഹീറ്റഡ് എക്സ്ചേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. വാഗ്വാദം
  7. heated

    ♪ ഹീറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചൂടാക്കപ്പെട്ട, ചൂടാക്കിയ, തപ്ത, അഭിപ്രതപ്ത, ചൂടുപിടിപ്പിച്ച
    3. ചൂടുപിടിച്ച, ഉദ്ദീപ്ത, ഉഗ്രമായ, വികാരവിക്ഷുബ്ധനായ, ഉത്കട
    4. ഉദ്ദീപ്ത, ആവേശിതമായ, ചെെതന്യഭരിതമായ, ഊർജ്ജസ്വലമായ, വികാരവിജ്രംഭിതമായ
  8. prickly-heat

    ♪ പ്രിക്ക്ലി-ഹീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിയർപ്പുകുരു
  9. to heat

    ♪ ടു ഹീറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചൂടാകുക
  10. latent heat

    ♪ ലേറ്റന്റ് ഹീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ലീനതാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക