- noun (നാമം)
പുറത്താക്കൽ, പിരിച്ചുവിടൽ, പറഞ്ഞയയ്ക്കൽ, നീക്കംചെയ്യൽ, ദസനം
- idiom (ശൈലി)
ഇറക്കിവിടുക, പറഞ്ഞുവിടുക, പിരിച്ചുവിടുക, തള്ളുക, ഒഴിവാക്കുക
- phrasal verb (പ്രയോഗം)
പിരിച്ചുവിടുക, പറഞ്ഞുവിടുക, നീക്കംചെയ്യുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക
താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക, തൊഴിലവസരമില്ലാത്തതിനാൽ പിരിച്ചുവിടുക, ജോലിക്കുറവായതുകൊണ്ടു തൽക്കാലം പിരിച്ചയയ്ക്കുക
- verb (ക്രിയ)
ഒഴിപ്പിക്കുക, വീടിറക്കുക, കുടിയിറക്കുക, ഇറക്കിവിടുക, പുറത്താക്കുക
പ്രേമവഞ്ചനചെയ്യുക, പ്രണയം നടിച്ചു വഞ്ചിക്കുക, പ്രേമിച്ചു വഞ്ചിക്കുക, ആശകാട്ടിവഞ്ചിക്കുക, വിട്ടുപോകുക