1. heavenly bodies

    ♪ ഹെവൻലി ബോഡീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജ്യോതിർഗോളങ്ങൾ
  2. starry heavens

    ♪ സ്റ്റാറി ഹെവൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജ്യോതിശ്ചക്രം
  3. good heavens

    ♪ ഗുഡ് ഹെവൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആശ്ചര്യദോതകം
  4. heavenly musicians

    ♪ ഹെവൻലി മ്യൂസീഷ്യൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വർഗ്ഗഗായകർ
  5. move heaven and earth

    ♪ മൂവ് ഹെവൻ ആന്റ് എർത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സാധ്യമായതെല്ലാം ചെയ്യുക, ഭഗീരഥപ്രയത്നം നടത്തുക, എല്ലാശ്രമങ്ങളും നടത്തുക, എല്ലാപരിശ്രമങ്ങളും നടത്തുകയും സാദ്ധ്യമായ എല്ലാസ്വാധീനങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുക, കഴിവിന്റെ പരമാവധി ശ്രമിക്കുക
  6. heaven

    ♪ ഹെവൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വർഗ്ഗം, ഋ, ഋഭുക്ഷം, ദെെവരാജ്യം, ദേവലോകം
    3. സ്വർഗ്ഗം, സ്വർഗ്ഗസുഖം, സ്വർഗ്ഗീയാനന്ദം, ആനന്ദലഹരി, ആനന്ദപാരവശ്യം
    4. സ്വർഗ്ഗം, ആകാശം, വാനിടം, വാനുലകം, ഗഗനം
  7. heaven-sent

    ♪ ഹെവൻ-സെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദെെവാനുഗ്രഹം കൊണ്ടുള്ള, ഭാഗ്യകരമായ, ഏറ്റവും അനുഗ്രാഹ്യമായ, ശൂഭാവഹമായ, ശുഭശകുനമായ
  8. heavenly

    ♪ ഹെവൻലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വർഗ്ഗീയ, ദ്യുക്ഷ, സ്വർഗ്ഗസ്ഥ, ദിവ്യമായ, ദിവ്യം
    3. ആകാശത്തെസംബന്ധിച്ച, പ്രപഞ്ചത്തെ സംബന്ധിച്ച, ശൂന്യാകാശത്തെ സംബന്ധിച്ച, താരാമണ്ഡലത്തെ സംബന്ധിച്ച, ഗ്രഹവിഷയകമായ
    4. സ്വർഗ്ഗീയ, ദിവ്യ, ദേവനിർമ്മിത, അലൗകികമായ, രമണീയമായ
  9. in seventh heaven

    ♪ ഇൻ സെവൻത് ഹെവൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരമാനന്ദത്തിലായ, സ്വർഗ്ഗീയാന്ദമനുഭവിക്കുന്ന, നിർവൃതി അനുഭവിക്കുന്ന, ഏഴാം സ്വർഗ്ഗം കിട്ടിയതുപോലെ അതിയായ സന്തോഷം തോന്നുന്ന അവസ്ഥയിലുള്ള, സപ്തമ സ്വർഗ്ഗത്തിലായ
  10. heavenly nymphs

    ♪ ഹെവൻലി നിംഫ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വർഗ്ഗസുന്ദരികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക