1. neat herd

    ♪ നീറ്റ് ഹേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗോപാലൻ
  2. herd of cows

    ♪ ഹേഡ് ഓഫ് കൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. പശുക്കൂട്ടം
    3. കാലിക്കൂട്ടം
  3. goat-herd

    ♪ ഗോട്ട്-ഹേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ആട്ടിടയൻ
  4. cow-herd's

    ♪ കൗ ഹേഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടയന്മാർ
    3. കാലിമേച്ചിലുകാർ
  5. herd instinct

    ♪ ഹേഡ് ഇൻസ്റ്റിംക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹ്യവാസന
  6. herd

    ♪ ഹേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പറ്റം, ഗണം, വൃന്ദം, ബൃന്ദം, സമൂഹം
    3. കൂട്ടം, സംഘം, പക്കം, വൃന്ദം, പരിഷക്കൂട്ടം
    4. കൂട്ടം, സാധാരണജനം, പൊതുജനം, ജനം, ജനത
    1. verb (ക്രിയ)
    2. കാലിമേയ്ക്കുക, ആടുകളെനയിക്കുക, കന്നടിക്കുക, കന്നുകാലികളെ മേയ്ക്കുക, മാര്‍ഗ്ഗനിര്‍ദ്ദേശംചെയ്യുക
    3. ഒരിടത്താക്കുക, തിക്കിക്കയറ്റുക, തള്ളിക്കയറ്റുക, നിറയ്ക്കുക, കുത്തിനിറയ്ക്കുക
    4. വളർത്തുക, മേയ്ക്കുക, പരിചരിക്കുക, പാലിക്കുക, ശുശ്രൂഷിക്കുക
  7. cow-herd-woman

    ♪ കൗ ഹേഡ് വുമൻ
    src:crowdShare screenshot
    1. noun (നാമം)
    2. പശുപാലിക
  8. swine herd

    ♪ സ്വൈൻ ഹേർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പന്നികളെ മേയ്ക്കുന്നവൻ
  9. herd immunity

    ♪ ഹേഡ് ഇമ്യൂണിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ആർജിത പ്രതിരോധശേഷി
    3. സാമൂഹ്യ രോഗപ്രതിരോധശക്തി
  10. the herd

    ♪ ദ ഹേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധാരണക്കാർ, പൊതുജനം, ജനത, ജനം, സാമാന്യജനങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക