- noun (നാമം)
വിവരം, വൃത്താന്തം, ചരിതം, അവസ്ഥ, അറിവ്
- noun (നാമം)
സ്കൂപ്പ്, അന്യത്ര പ്രസിദ്ധപ്പെടുത്താത്ത വാർത്ത, ഒരു പത്രലേഖകൻ മാത്രം കണ്ടെത്തി അവതരിപ്പിക്കുന്ന പ്രത്യേകവാർത്ത, മറ്റു പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ഒരു പത്രം പ്രസിദ്ധപ്പെടുത്തുന്ന പ്രധാനസംഭവം, വിവരം