1. the lower classes

    ♪ ദ ലോവർ ക്ലാസ്സെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്വാനിക്കുന്ന ജനവിഭാഗം, തൊഴിലാളികൾ, തൊഴിലാളിവർഗ്ഗം, കർമ്മകരവർഗ്ഗം, കർമ്മകാരികൾ
    3. ജനങ്ങൾ, ലോകർ, ഭൂതം, ജനം, ജനത
    4. സാമാന്യജനം, സാധാരണക്കാർ, സാമാന്യജനങ്ങൾ, പൊതുജനം, നാനാജനങ്ങൾ
  2. lower-class

    ♪ ലോവർ-ക്ലാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണ ജനവർഗ്ഗത്തിൽപെട്ട, ജനസാമാന്യത്തിൽപ്പെട്ട, അദ്ധ്വാനവർഗ്ഗമായ, അധസ്ഥ, അധസ്ഥിത
    3. എളിയ, താഴ്ന്ന, താണ, താണനിലയിലുള്ള, സമൂഹത്തിന്റെ താഴെത്തട്ടിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക