- idiom (ശൈലി)
പാതാളം, ഏറ്റവും ചീത്തയായ സ്ഥിതി, അടിത്തട്ട്, തറ, ദാരിദ്രത്തിയോ ദുരിതത്തിയോ അടിത്തട്ട്
- noun (നാമം)
പ്രാകൃതജനം, കൂളസംഘം, ആഭാസക്കൂട്ടം, ചണ്ടിപ്പണ്ടാരങ്ങൾ, അശിക്ഷിതജനക്കൂട്ടം
അധഃസ്ഥിതർ, അധഃകൃതർ, നവശായകർ, നീചജനം, കുറ്റവാളികൾ
നികൃഷ്ടജനം, അതിനികൃഷ്ടന്മാർ, അധഃസ്ഥിതർ, അധകൃതജനം, അധകൃതർ
നികൃഷ്ടജനം, അധഃസ്ഥിതർ, അധഃകൃതർ, നവശായകർ, ചെറുമക്കൾ