1. middle age

    ♪ മിഡിൽ ഏജ്
    src:crowdShare screenshot
    1. noun (നാമം)
    2. മധ്യപ്രായം
  2. middle-manship

    ♪ മിഡിൽ-മാൻഷിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. മധ്യവർത്തിത്വം
  3. middle watch

    ♪ മിഡിൽ വാച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. അർദ്ധരാത്രിക്കും വെളുപ്പിൻ 4 മണിക്കും മദ്ധ്യേയുള്ള സമയം
  4. middle line

    ♪ മിഡിൽ ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. നടുവിലൂടെയുള്ള വര
    3. മദ്ധ്യരേഖ
  5. middle-aged

    ♪ മിഡിൽ-ഏജ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മധ്യപ്രായമുള്ള
    3. മധ്യവയസ്കനായ
  6. middle english

    ♪ മിഡിൽ ഇംഗ്ലീഷ്
    src:crowdShare screenshot
    1. noun (നാമം)
    2. 1150 മുതൽ 1500 വരെയുള്ള ഇംഗ്ലീഷുഭാഷ
  7. middle

    ♪ മിഡിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടയിലുള്ള, നടുവിലുള്ള, നടുപ്പെട്ട, മധ്യേയുള്ള, നട്ട
    3. ഇടയിലുള്ള, ഇടയ്ക്കുള്ള, ഇടത്തരമായ
    1. noun (നാമം)
    2. മദ്ധ്യഭാഗം, മയ്യം, മെെയം, മദ്ധ്യം, മധ്യബിന്ദു
    3. നടു, നടുപ്രദേശം, നടുവ്, മദ്ധ്യ, മദ്ധ്യം
  8. middle portion

    ♪ മിഡിൽ പോർഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മദ്ധ്യഭാഗം
  9. middling

    ♪ മിഡ്ലിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്ധ്യമം, ഇടത്തരം, ഒരുവിധം നല്ല, ശരാശരി, സാമാന്യമായ
  10. middle ages

    ♪ മിഡിൽ ഏജസ്
    src:crowdShare screenshot
    1. noun (നാമം)
    2. മധ്യയുഗം
    3. മധ്യകാലഘട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക