1. mob

    ♪ മോബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആൾക്കൂട്ടം, ജനക്കൂട്ടം, ജനസമൂഹം, ജനോത്കരം, കൂടൽ
    3. ജനങ്ങൾ, ലോകർ, ഭൂതം, ജനം, ജനത
    4. സംഘം, ചേരി, സംഘടന, പാർട്ടിവിഭാഗം, കൂട്ടം
    1. verb (ക്രിയ)
    2. ആൾ കൂടുക, കൂടുക, കൂട്ടംകൂടുക, ചൂഴുക, വലയം ചെയ്ക
    3. തിക്കിത്തിരക്കിക്കൂടുക, ഞെരുക്കുക, തിരുകിക്കൊള്ളിക്കുക, തിങ്ങിഞെരുങ്ങുക, ഞെക്കിഞെരുക്കി കൊള്ളിക്കുക
  2. mob-law

    ♪ മോബ്-ലോ
    src:crowdShare screenshot
    1. noun (നാമം)
    2. ആൾക്കൂട്ടം
    3. അക്രമശിക്ഷാനിയമം
  3. flash mob

    ♪ ഫ്ലാഷ് മോബ്
    src:crowdShare screenshot
    1. noun (നാമം)
    2. അസാധാരണവും ചിലപ്പോൾ അർത്ഥശൂന്യവുമായ കാര്യങ്ങൾ കുറച്ചുസമയത്തിനകം ചെയ്യുകയും പിന്നെ പരിഞ്ഞുപോകുകയും ചെയ്യുന്ന ഒരു ആൾക്കൂട്ടം
  4. the mob

    ♪ ദ മോബ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൂരിജനം, സമുദായം, സമൂഹം, സാധാരണ ജനത്തെ സംബന്ധിച്ച, ജനകീയമായ
    1. determiner (ഡിറ്റർമിനർ)
    2. ഭൂരിജനം, സമുദായം, സമൂഹം, സാധാരണ ജനത്തെ സംബന്ധിച്ച, ജനകീയമായ
    1. noun (നാമം)
    2. അദ്ധ്വാനിക്കുന്ന ജനവിഭാഗം, തൊഴിലാളികൾ, തൊഴിലാളിവർഗ്ഗം, കർമ്മകരവർഗ്ഗം, കർമ്മകാരികൾ
    3. സാധാരണക്കാർ, പൊതുജനം, ജനത, ജനം, സാമാന്യജനങ്ങൾ
    4. കൂട്ടം, സാധാരണജനം, പൊതുജനം, ജനം, ജനത
    5. ജനസാമാന്യം, സാമാന്യജനം, സാധാരണജനം, സാധാരണക്കാർ, തൃണമൂലം
    6. ജനസാമാന്യം, സാമാന്യജനം, തൃണമൂലം, അണികൾ, സാധാരണജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക