- adjective (വിശേഷണം)
സാങ്കേതികത്വത്തിൽ വളരെ മുന്നേറിയ, പരിഷ്കൃത, പുരോഗമിച്ച, അത്യാധുനികസാങ്കേതികവിദ്യയായ, അത്യാധുനികസങ്കേതങ്ങൾ ഉപയോഗിച്ചിട്ടുള്ള
അത്യാധുനിക സാങ്കേതിക വിദ്യയായ, അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിച്ചിട്ടുള്ള, നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ചിട്ടുള്ള, ഏറ്റവും പുതിയ സാങ്കേതികവിദ്യയായ, അത്യാധുനിക യന്ത്രസാമഗ്രിയായ