- noun (നാമം)
ആയുശ്ശേഷം, മരണാനന്തരജീവിതം, മരണാനന്തരം, പരലോകം, പരം
പരേതപുണ്യാത്മാക്കളുടെ വാസസ്ഥാനം, സ്വർഗ്ഗം, പറുദീസ, സ്വർഗ്ഗരാജ്യം, ദേവലോകം
സ്വർഗ്ഗം, ഋ, ഋഭുക്ഷം, ദെെവരാജ്യം, ദേവലോകം
മരണനാനന്തര ജീവിതം, മരണാനന്തരലോകം, നിത്യത, സ്വർഗ്ഗം, സനാതനത്വം
നിത്യത, മരണാനന്തരജീവിതം, ആയുശ്ശേഷം, അക്ഷയലോകം, മരണാനന്തരം