1. a drop in the ocean

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വളരെ കുറച്ച് അളവ്
    3. ഒന്നിനും തികയാത്ത
  2. pacific ocean

    ♪ പസിഫിക് ഓഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശാന്ത സമുദ്രം
  3. ocean in

    ♪ ഓഷ്യൻ ഇൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമുദ്രസംബന്ധിയായ
    3. സമുദ്രത്തിലുള്ള
  4. fifth ocean

    ♪ ഫിഫ്ത് ഓഷ്യൻ
    src:crowdShare screenshot
    1. noun (നാമം)
    2. അഞ്ചാം സാഗരം
  5. mid-ocean

    ♪ മിഡ്-ഓഷ്യൻ
    src:crowdShare screenshot
    1. noun (നാമം)
    2. നടുക്കടൽ
  6. sea or ocean

    ♪ സീ ഓർ ഓഷ്യൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാഗരം അഥവാ സമുദ്രം
  7. ocean

    ♪ ഓഷ്യൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹാസമുദ്രം, കടൽ, സമുദ്രം, അലയാഴി, അലകടൽ
    3. ധാരാളം, വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്
  8. the ocean

    ♪ ദ ഓഷ്യൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കടൽ, സമുദ്രം, പാരാവാരം, മഹാസമുദ്രം, ഐന്ദ്രം
    3. ആഴക്കടൽ, പുറംകടൽ, അഗാധസമുദ്രം, സമൂദ്രം, ആഴി
    4. വെള്ളം, ജലം, വാറ്, കടൽവെള്ളം, കടൽ
  9. ocean liner

    ♪ ഓഷ്യൻ ലൈനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വലിയ യാത്രാകപ്പൽ, യാത്രക്കാരെ കയറ്റുന്ന വളരെ വലിയ കപ്പൽ, വാണിജ്യനൗക, കച്ചവടക്കപ്പൽ, വണിക്പോതം
  10. ocean-going

    ♪ ഓഷ്യൻ-ഗോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാവിക, നാവികസംബന്ധമായ, സാമുദ്ര, സാമുദ്രീയ, കപ്പലുകളെ സംബന്ധിച്ച
    3. കടലിനെ സംബന്ധിച്ച, കടൽജലത്തെ സംബന്ധിച്ച, സമുദ്രജലത്തിലുള്ള, കടൽ വെള്ളത്തിലുള്ള, ലവണജലമായ
    4. നാവിക, കപ്പലോട്ടം സംബന്ധിച്ച, നാവികപരമായ, കടലിനെസംബന്ധിച്ച, നാവികസംബന്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക