1. the outback

    ♪ ദ ഔട്ട്ബാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീരദേശങ്ങളുടെ പശ്ചാത്തലപ്രദേശം, അടുത്തുള്ള തുറമുഖത്തെയോ പ്രധാനകേന്ദ്രങ്ങളെയോ ആശ്രയിച്ചു നിൽക്കുന്ന ഉൾനാട്, ഉന്നാട്, വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്തതുമായ ദൂരെയുള്ള സ്ഥലം
    3. ഏകാന്തസ്ഥലം, ഏകായനം, വിവരം, വനസ്ഥലി, കാട്ടുപ്രദേശം
  2. outback

    ♪ ഔട്ട്ബാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വനം, വനാന്തരം, കാട്, വൻകാട്, വനഭൂമി
    3. കാടുപിടിച്ചപ്രദേശം, കൃഷി ചെയ്യാതിട്ടിരിക്കുന്ന കാട്ടുപ്രദേശം, കാട്, വിജനപ്രദേശം, വിജനം
    4. ഗ്രാമം, സംവസ്ഥം, ദേശം, കുപ്പം, ഗ്രാമപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക