1. pit someone, pit something

    ♪ പിറ്റ് സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടയായി നിർത്തുക, എതിരായി നിറുത്തുക, താരതമ്യം ചെയ്യുക, തട്ടിച്ചുനോക്കുക, ഒത്തുനോക്കുക
  2. offal pit

    ♪ ഓഫൽ പിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. എച്ചിൽക്കുഴി
  3. deep pit

    ♪ ഡീപ് പിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അഗാധഗർത്തം
    3. പടുകുഴി
    4. ആഴമുള്ള കുഴി
  4. pitted

    ♪ പിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വസൂരിക്കുത്തുള്ള, അടയാളമുള്ള, ലിംഗി, അങ്കി, അങ്കിത
    3. കുഴിയുള്ള, കുണ്ടുംകുഴിയുമുള്ള, കുഴിയായ, ചാലുവീണ, പൊങ്ങിയും താണുമുള്ള
  5. pit

    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴി, ദര, സന്ധിനില, ഗർത്തം, കർത്തം
    3. ഖനി, ഖാനി, കൽക്കരിഖനി, പാറ ഖനം നടത്തുന്ന സ്ഥലം, കൽക്കരിഖനിയും അതിനോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും യന്ത്രസാമഗ്രികളും
    4. വസൂരിക്കുത്ത്, കുത, മസൂരിക്കല, വെട്ടുപാട്, താഴ്ച
    1. verb (ക്രിയ)
    2. കുഴികൊണ്ട് അടയാളപ്പെടുത്തുക, പാടുവീഴ്ത്തുക, കലവീഴ്ത്തുക, പുള്ളിക്കുത്തിടുക, വസൂരിക്കുത്തു വീഴയത്തുക
    3. കുഴിക്കുക, കുഴിയുണ്ടാക്കുക, കുഴികുത്തുക, കൊതവെട്ടുക, ചളുക്കുണ്ടാക്കുക
  6. navel pit

    ♪ നേവൽ പിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊക്കിൾക്കുഴി
  7. pit-head

    ♪ പിറ്റ്-ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഖനിമുഖം
  8. the pits

    ♪ ദ പിറ്റ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പാതാളം, ഏറ്റവും ചീത്തയായ സ്ഥിതി, അടിത്തട്ട്, തറ, ദാരിദ്രത്തിയോ ദുരിതത്തിയോ അടിത്തട്ട്
  9. pit

    ♪ പിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അണ്ടി, കുരു, ബീജാങ്കുരം, ഫലബീജം, അരി
  10. pit of one's stomach

    ♪ പിറ്റ് ഓഫ് വൺസ് സ്റ്റമക്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ആമാശയത്തിന്റെ ഉൾഭിത്തി
    3. ആമാശയത്തിൻറെ ഉൾഭിത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക