- noun (നാമം)
പ്രക്ഷോഭകൻ, സംക്ഷോഭകാരി, കുഴപ്പമുണ്ടാക്കുന്നവൻ, ധർഷി, ഏടാകൂടക്കാരൻ
- adjective (വിശേഷണം)
രാജ്യദ്രോഹപരമായ, കലാപം ജനിപ്പിക്കത്തക്ക, ദേശവിരുദ്ധമായ, പ്രക്ഷോഭാത്മകമായ, അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുന്ന
കൊള്ളിവയ്ക്കുന്ന, മത്സരം ജനിപ്പിക്കുന്ന, ശണ്ഠ ഉണ്ടാക്കുന്ന, വിദ്വേഷജനകമായ, വികാരം ആളിക്കത്തിക്കുന്ന
പ്രകോപന, തീവ്രവികാരമുണർത്തുന്ന, പ്രകോപനപരമായ, കോപോദ്ദീപക, വികാരങ്ങളെ ജ്വലിപ്പിക്കുന്ന
- noun (നാമം)
രാജ്യദ്രോഹം, രാജ്യദ്രോഹകുറ്റം, അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടൽ, രാജ്യദ്രോഹത്തിനു പ്രേരിപ്പിക്കൽ, ചൂടാക്കൽ