-
The ranks
♪ ത റാങ്ക്സ്- നാമം
-
ജനസാമാന്യം
-
പട്ടാളക്കാർ
-
Close ranks
♪ ക്ലോസ് റാങ്ക്സ്- ക്രിയ
-
ഐക്യം പാലിക്കുക
-
നിന്നുയരുക
-
High ranking
♪ ഹൈ റാങ്കിങ്- വിശേഷണം
-
ഉന്നത പദവിയിലുള്ള
-
Of the first rank
♪ ഓഫ് ത ഫർസ്റ്റ് റാങ്ക്- വിശേഷണം
-
ഏറ്റവും മികച്ച ഗുണനിലവാരമുള്ള
-
Rank and fashion
♪ റാങ്ക് ആൻഡ് ഫാഷൻ- നാമം
-
ഉന്നത സമൂഹം
-
Rank and file
♪ റാങ്ക് ആൻഡ് ഫൈൽ- നാമം
-
സാധാരണക്കാർ
-
സാധാരണ ജനങ്ങൾ
-
സാധാരണ ഭടൻമാർ
- ക്രിയ
-
വരിവരിയായി വയ്ക്കുക
-
ഗ്രഡ് അനുസരിച്ചു തരംതിരിക്കുക
-
അണിയണിയായി നിൽക്കുക
-
സമാനമായി വർത്തിക്കുക
-
പട്ടികയിൽ പേർ കൊള്ളിക്കുക
-
നിരയായി വയ്ക്കുക
-
സമമായി ഗണിക്കുക
-
സ്ഥാനത്തിൽ മുന്തിനിൽക്കുക
-
ഒരേ തരത്തിൽപ്പെടുക
- നാമം
-
പൊതുജനം
-
Close rank
♪ ക്ലോസ് റാങ്ക്- ക്രിയ
-
ഒരു കുട്ടത്തിൽപെടാത്തവർ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമർശിക്കുമ്പോൾ വിമർശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങൾ അവർ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
-
Rank something in
♪ റാങ്ക് സമ്തിങ് ഇൻ- ക്രിയ
-
പ്രത്യേക രീതിയിൽ ക്രമീകരിക്കുക
-
Reduce to the ranks
♪ റഡൂസ് റ്റൂ ത റാങ്ക്സ്- ക്രിയ
-
സാധാരണ പട്ടാളക്കാരനായി തരം താഴ്ത്തുക
-
Rise through the ranks
♪ റൈസ് ത്രൂ ത റാങ്ക്സ്- ക്രിയ
-
ഉയർന്ന പദവികൾ നേടി മുന്നേറുക