1. ready for the kill

    ♪ രെഡി ഫോർ ദ കിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉദ്യമത്തിനു തയ്യാറായിരിക്കുക
  2. go ready

    ♪ ഗോ റെഡി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അഭിവൃദ്ധമായ
    3. പുരോഗമനം ചെയ്യുന്ന
    4. തയ്യാറായ
    5. ആരംഭിക്കുന്ന
  3. rough and ready

    ♪ റഫ് ആൻഡ് റെഡി,റഫ് ആൻഡ് റെഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽക്കാലികമായ, പെട്ടെന്നുള്ള ആവശ്യത്തിലേക്കു ധൃതിയിൽ തയ്യാറാക്കിയതെങ്കിലും ആവശ്യത്തിനു പര്യാപ്തമായ, സങ്കീർണ്ണമല്ലാത്ത, തൽക്കാലത്തേക്കുള്ള, അടിസ്ഥാനപരമായ
  4. ready

    ♪ രെഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തയ്യാറായ, സന്നദ്ധമായ, ഒരുങ്ങിയ, ഒരുമ്പെട്ടിരിക്കുന്ന, പ്രസ്ഥിത
    3. പൂർത്തിയാക്കപ്പെട്ട, മുഴുമിപ്പിക്കപ്പെട്ട, നിർവ്വഹിക്കപ്പെട്ട, പരികല്പിത, പ്രക്നുപ്ത
    4. ആയത്ത, ആരൂഢ, ധൃത, രാത്ര, സന്നദ്ധമായ
    5. സാദ്ധ്യതയുള്ള, സംഭവിച്ചേക്കാവുന്ന, അരികെ, അടുത്തെത്തിയ, വക്കത്തായ
    6. അനയാസേ ലഭിക്കുന്ന, അഭിഗമ്യം, അപ്രയത്നസുലഭമായ, ഉടൻ എടുക്കത്തക്കനിലയിലുള്ള, തൊട്ടടുത്തുള്ള
    1. verb (ക്രിയ)
    2. ഒരുക്കൂട്ടുക, ഒരുക്കുക, തയ്യാറാക്കുക, പാങ്ങാക്കുക, പാങ്ങാകുക
  5. make ready

    ♪ മെയ്ക് റെഡി,മെയ്ക് റെഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജ്ജമാക്കുക, തയ്യാറാക്കുക, ഒരുക്കൂട്ടുക, ഒരുക്കുക, വട്ടംകൂട്ടുക
  6. ready-made

    ♪ രെഡി-മെയ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടി ഉണ്ടാക്കിയ, വില്പനയ്ക്കുവേണ്ടി നേരത്തേ തയ്യാറാക്കിയ, ഉണ്ടാക്കിവച്ചിരിക്കുന്ന, ഉടൻധരിക്കത്തക്ക, മേടിച്ച ഉടൻ ധരിക്കാവുന്ന
    3. ഉടൻ ഉപയോഗ്യമായ, നേരത്തേ പാകം ചെയ്ത, സിദ്ധ, തയ്യാറാക്കിവച്ച, തയ്യാർചെയ്ത
  7. readiness

    ♪ രെഡിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരുക്കം, സന്നദ്ധത, സജ്ജത, ആശുകാരിത്വം, മനസ്
    3. ഒരുക്കം, തയ്യാർ, ചട്ടം, സജ്ജത, സജ്ജന
    4. കണിശത, കൃത്യത, ശീഘ്രത, വേഗം, ജവം
  8. at the ready

    ♪ ആറ്റ് ദി റെഡി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രവർത്തനസന്നദ്ധമായി, സന്നദ്ധ, തയ്യാറായിരിക്കുന്ന, ഉടൻ എടുക്കത്തക്കനിലയിൽ, യഥാസ്ഥാനത്തായ
  9. in readiness

    ♪ ഇൻ റെഡിനസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സന്നദ്ധ, തയ്യാറായിരിക്കുന്ന, ഉടൻ എടുക്കത്തക്കനിലയിൽ, പ്രവർത്തനസന്നദ്ധമായി, കെെക്കൽ
  10. to get ready

    ♪ ടു ഗെറ്റ് റെഡി
    src:crowdShare screenshot
    1. verb (ക്രിയ)
    2. തയ്യാറാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക