-
The rich
♪ ത റിച്- നാമം
-
പണക്കാർ
-
Neo rich
♪ നീോ റിച്- നാമം
-
പുതുപ്പണക്കാരൻ
-
Nouveau riche
♪ നൂവോ റിച്- നാമം
-
പുതുപ്പണക്കാരൻ
-
Rags to riches
♪ റാഗ്സ് റ്റൂ റിചസ്- നാമം
-
ദാരിദ്യ്രത്തിൽനിന്നു സമൃദ്ധിയിലേക്ക്
- ക്രിയ
-
ദാരിദ്യ്രത്തിൽ നിന്നും പണക്കാരനായി മാറുക
-
Rich in flowers
♪ റിച് ഇൻ ഫ്ലൗർസ്- വിശേഷണം
-
പൂനിറഞ്ഞ
-
Rich man
♪ റിച് മാൻ- നാമം
-
സമ്പന്നൻ
-
Emotionally rich woman
♪ ഇമോഷ്നലി റിച് വുമൻ- നാമം
-
വികാരവതി
-
Strike it rich
♪ സ്റ്റ്റൈക് ഇറ്റ് റിച്- ക്രിയ
-
വമ്പിച്ച ധനാഗമാർഗ്ഗം കണ്ടെത്തുക
-
The new rich
♪ ത നൂ റിച്- നാമം
-
പുതുപ്പണക്കാർ
-
Yielding rich harvest
♪ യീൽഡിങ് റിച് ഹാർവസ്റ്റ്- വിശേഷണം
-
സമൃദ്ധമായ വിള നൽകുന്ന