1. right-wing

    ♪ റൈറ്റ്-വിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലതുപക്ഷച്ചായ്വുള്ള, യാഥാസ്ഥിതികമായ, യാഥാസ്ഥിതിക കക്ഷിയിലെ അംഗമായ, തീവ്രയാഥാസ്ഥിതിക വലതുപക്ഷ രാഷ്ട്രീയക്കാരനായ, പ്രതിലോമകാരിയായ
  2. the right wing

    ♪ ദ റൈറ്റ് വിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്തിരിപ്പൻ മനോഭാവം, പ്രാതിലോമ്യം, പ്രതിലോമത, യാഥാസ്ഥിതികത്വം, വലതുപക്ഷചിന്താഗതി
  3. extreme right-wing

    ♪ എക്സ്ട്രീം റൈറ്റ്-വിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലതുപക്ഷപിന്തിരിപ്പൻ, സ്വേച്ഛാധിപത്യസ്വഭാവമുള്ള, സമഗ്രാധിപത്യപരമായ, സമഗ്രഏകാധിപത്യസ്വഭാവമുള്ള, ഏകാധിപത്യപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക