1. The scaffold

    ♪ ത സ്കാഫൽഡ്
    1. -
    2. തൂക്കിലേറ്റൽ
  2. Scaffold

    ♪ സ്കാഫൽഡ്
    1. നാമം
    2. മഞ്ചം
    3. തിണ്ണ
    4. വധ്യശില
    5. തൂക്കുമരത്തട്ട്
    6. കഴുവിലേറ്റുന്ന തട്ട്
    7. മേട
    8. വധവേദി
    9. ചട്ടക്കൂട്
    10. തട്ട്
    11. താൽക്കാലികമായ ഇരിപ്പിടം
    12. താൽക്കാലികമായ തട്ട്
    13. കഴു
    14. താത്കാലിക രംഗമഞ്ചം
    1. ക്രിയ
    2. തട്ടിടുക
    3. തൂക്കുമരത്തട്ട് ഉണ്ടാക്കുക
    4. ചട്ടക്കൂടു പണിയുക
    5. തൂക്കിലിടുക
    6. താങ്ങുണ്ടാക്കുക
  3. Scaffolder

    1. നാമം
    2. തൂക്കിലിടുന്നവൻ
    3. തൂക്കുമരത്തട്ടുണ്ടാക്കുന്നവൻ
  4. Scaffolding

    ♪ സ്കാഫൽഡിങ്
    1. നാമം
    2. കെട്ടിടം പണിയിലേർപ്പെട്ടിരിക്കുന്നവർക്കായി നിർമ്മിക്കുന്ന താൽക്കാലിക മഞ്ചം
    3. തട്ടുകളുടെ വിന്യാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക