1. off scoring

    ♪ ഓഫ് സ്കോറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. നിന്ദ്യൻ
    3. നിന്ദിതൻ
  2. score points of

    ♪ സ്കോർ പോയിന്റ്സ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാദത്തിലൂടെയോ പ്രത്യുത്തരത്തിലൂടെയോ ജയിക്കുക
  3. scoring

    ♪ സ്കോറിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആർജ്ജിക്കൽ
  4. pay one's score

    ♪ പേ വൺസ് സ്കോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കണക്കു തീർക്കുക
  5. background score

    ♪ ബാക്ക്ഗ്രൗണ്ട് സ്കോർ
    src:crowdShare screenshot
    1. noun (നാമം)
    2. പശ്ചാത്തല സംഗീതം
  6. auto score

    ♪ ഓട്ടോ സ്കോർ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. എന്തെങ്കിലും വിവരങ്ങൾ നൽകുമ്പോൾ അടിവരയിട്ട് കാണിക്കുക
  7. score something

    ♪ സ്കോർ സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിക്കളയുക, നീക്കം ചെയ്യുക, നീക്കുക, കുറുക്കെ വരയ്ക്കുക, വെട്ടുക
  8. score points off

    ♪ സ്കോർ പോയിന്റ്സ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മേൽക്കെെ നേടുക, പരാജയപ്പെടുത്തുക, തറപറ്റിക്കുക, അടിച്ചിരുത്തുക, കീഴ്പ്പെടുത്തുക
  9. score

    ♪ സ്കോർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലം, ഉദ്ദിഷ്ടഫലം, അനന്തരഫലം, തുക, മൊത്തം
    3. നിലവാരം, വിലയിരുത്തൽ, പദവി, സ്ഥാനം, തരം
    4. പരാതി, പക, വെെരം, ഉൾപ്പക, കലഹം
    5. സാഹചര്യം, പരിതസ്ഥിതി, ചുറ്റുപാട്, അവസ്ഥ, നില
    6. വളരെ, ധാരാളം, വളരെ അധികം, വലിയ സംഖ്യ, സമൃദ്ധി
    1. verb (ക്രിയ)
    2. നേടുക, ആർജ്ജിക്കുക, കരസ്ഥമാക്കുക, ലഭിക്കുക, ഉണ്ടാക്കുക
    3. വിജയിക്കുക, വിജയപ്രദമാകുക, ഫലിക്കുക, വിജയമാകുക, മതിപ്പുണ്ടാക്കുക
    4. സജ്ജീകരിക്കുക, ഒരുക്കുക, ക്രമപ്പെടുത്തുക, ശരിയാക്കുക, മുറപോലെവയ്ക്കുക
    5. കൊതയിടുക, കൊതവെട്ടുക, കൊതയ്ക്കുക, വരയിട്ട് അടയാളപ്പെടുത്തുക, കൊത്തിവയ്ക്കുക
  10. score draw

    ♪ സ്കോർ ഡ്രോ
    src:crowdShare screenshot
    1. noun (നാമം)
    2. കളിയിലെ തുല്യനില
    3. സമനില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക