1. the skids

    ♪ ദ സ്കിഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അധഃപതനത്തിലേക്കുള്ള വഴി
  2. skid row

    ♪ സ്കിഡ് റോ
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹിക വിരുദ്ധരുടെ വിഹാരകേന്ദ്രം
  3. skid road

    ♪ സ്കിഡ് റോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മദ്യപാനികളും അലഞ്ഞു തിരിയുന്നവരും അടിഞ്ഞുകൂടുന്ന ഇടവഴി
  4. skidding

    ♪ സ്കിഡ്ഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തെന്നൽ
  5. skid

    ♪ സ്കിഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴുതൽ, വഴുക്കൽ, വഴു, ചറുക്കൽ, ഇഴുകൽ
    1. verb (ക്രിയ)
    2. വഴുതുക, തെന്നുക, കഴമ്പുക, കഴുമ്പുക, തെന്നിപ്പോവുക
    3. ഇടറിനടക്കുക, ഇടറിഇടറിനീങ്ങുക, വഴുതുക, തെന്നുക, അടിവഴുതുക
    4. വഴുതുക, അടിവഴുതുക, വഴുതിനീങ്ങുക, ഇഴുകി നീങ്ങുക, വഴുന്നുക
  6. hit the skids

    ♪ ഹിറ്റ് ദ സ്കിഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അധഃപതിക്കുക, കീഴടിയുക, തരം താഴുക, മോശമാവുക, വഷളാവുക
    3. വഷളാകുക, മോശമാകുക, കൂടിയ തോതിൽ ചീത്തയാകുക, സ്ഥിതി മോശമാകുക, പേപ്പെടുക
    4. ക്ഷയിക്കുക, ക്രമേണക്ഷയിക്കുക, പതനം സംഭവിക്കുക, താഴുക, തളരുക
    5. അധഃപതിക്കുക, ക്ഷയിക്കുക, മോശമാകുക, ഗുണം കുറയുക, ദുഷിക്കുക
  7. on skid row

    ♪ ഓൺ സ്കിഡ് റോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
    3. പാവപ്പെട്ട, ഏഴയായ, വകയില്ലാത്ത, ദരിദ്രനായ, നിർദ്ധനായ
    4. ദരിദ്രനായ, നിസ്വനായ, ദരിദ്രാവസ്ഥയിലെത്തിയ, പാപ്പരായ, ആത്തലക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക