1. with the skin of one's teeth

    ♪ വിത്ത് ദ സ്കിൻ ഓഫ് വൺസ് ടീത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഷ്ടിച്ചു രക്ഷപ്പെടുക
  2. the skin of one's teeth

    ♪ ദ സ്കിൻ ഓഫ് വൺസ് ടീത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തലനാരിട, തലനാരിഴ, തലമുടിനാരകലം, രേഖാമാത്രം, മുടിയിഴയുടെ വ്യത്യാസം
  3. by the skin of one's teeth

    ♪ ബൈ ദ സ്കിൻ ഓഫ് വൺസ് ടീത്ത്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കഷ്ടിച്ച്, കഷ്ടിപിഷ്ടി, ഏതാണ്ട്, ഒരുവിധം, മിക്കവാറും
    3. കഷ്ടിച്ച്, തലമുടിനാരിഴയുടെ വ്യത്യാസത്തിൽ, ഒരുവിധം, ഏതാണ്ട്, പറ്റപ്പറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക