1. source

    ♪ സോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്ഭവസ്ഥാനം, ഉത്പത്തി, ഉത്പത്തിസ്ഥാനം, മൂലം, ജാഹം
    3. തുടക്കം, ഉല്പത്തി, അരിഷ്ടം, അരിഷ്ടഗൃഹം, ഈറ്റപ്പുര
    4. സ്രോതസ്സമാഹാരം, അറിവിനോ തെളിവിനോ ആയി ഉപയോഗിക്കുന്ന വ്യക്തി അല്ലെങ്കിൽ പുസ്തകം, പ്രമാണഗ്രന്ഥം, വിജ്ഞാനശേഖരം, ചൊല്ലാൾ
  2. open source

    ♪ ഓപ്പൺ സോഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരസ്യമായ
  3. the source of

    ♪ ദ സോഴ്സ് ഓഫ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. പിന്നിൽ, ഉത്തരവാദിയായി, അടിത്തട്ടിൽ, ഹേതുവായി, കാറണക്കാരനായി
  4. source of pleasure

    src:ekkurupShare screenshot
    1. noun (നാമം)
    2. സന്തോഷം, ആനന്ദകാരണം, സന്തോഷഹേതു, ആഹ്ലാദപ്രദമായ വസ്തു, സന്തോഷം തരുന്നത്
  5. source of shame

    ♪ സോഴ്സ് ഓഫ് ഷെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. അവമാനം, അവമതിപ്പ്, അവമാനഹേതു, അവജ്ഞാപാത്രം, നിന്ദാപാത്രം
    3. അപമാനം, മാനഹാനി, തേജോഭംഗം, മാനക്കേട്, അവമതി
  6. information source

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രമാണലേഖം, വിവരങ്ങളുടെ ഉറവിടം, ഉറവിടം, ഉദ്ധരണം, ആധികാരിക കേന്ദ്രം
  7. source of income

    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവനം, ഉപജീവനം, ഉപജീവിതം, ഉജീനം, അസുധാരണം
    3. ഉപജീവനം, ഉജീനം, ഉപജീവിതം, പോക്ക്, ഉപജീവനമാർഗ്ഗം
  8. rich source

    ♪ റിച്ച് സോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഖനി, അക്ഷയഖനി, അക്ഷയനിധി, വറ്റാത്ത ഉറവ, സമൃദ്ധിയുടെ ഉറവിടം
    3. കലവറ, ഭണ്ഡാശാല, ഭണ്ഡാകശാല, ഭണ്ഡാഗാരം, ഭണ്ഡാരം
  9. source of satisfaction

    ♪ സോഴ്സ് ഓഫ് സാറ്റിസ്ഫാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്തോഷകാരണം, സംതൃപ്തിക്കു നിദാനം, അഭിമാനവും സന്തോഷവും, സ്വകാര്യാഭിമാനം, അൂല്യനിധി
  10. power source

    ♪ പവർ സോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇന്ധനം, ഇന്ധം, പെട്രോൾ, ഗാസൊലിൻ, ദ്രവരൂപത്തിലുള്ള ഇന്ധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക