1. higher sphere

    ♪ ഹയർ സ്ഫിയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപരിമൺഡലം
  2. chromo sphere

    ♪ ക്രോമോ സ്ഫിയർ
    src:crowdShare screenshot
    1. noun (നാമം)
    2. സൂര്യനു ചുറ്റുമുള്ള വർണ്ണ പരിവേഷം
  3. public sphere

    ♪ പബ്ലിക് സ്ഫിയർ
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുമണ്ഡലം
  4. political sphere

    ♪ പൊളിറ്റിക്കൽ സ്ഫിയർ
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രീയമൺഡലം
  5. sphere of thought

    ♪ സ്ഫിയർ ഓഫ് തോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വിചാരമൺഡലം
  6. sphere

    ♪ സ്ഫിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗോളം, ഗോള, ഠം, ഗോളമണ്ഡലം, മണ്ഡലം
    3. മണ്ഡലം, മേഖല, രംഗം, തട്ടകം, പ്രദേശം
    4. പ്രവൃത്തിരംഗം, വിഷയം, ലോകം, തട്ടകം, പ്രദേശം
  7. the sphere

    ♪ ദ സ്ഫിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വർഗ്ഗം, ആകാശം, വാനിടം, വാനുലകം, ഗഗനം
  8. sphere of operations

    ♪ സ്ഫിയർ ഓഫ് ഓപ്പറേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവർത്തനമേഖല, പ്രവർത്തനരംഗം, പ്രവൃത്തിസ്ഥലം, സേവനരംഗം, തൊഴിലിടം
  9. sphere of influence

    ♪ സ്ഫിയർ ഓഫ് ഇൻഫ്ലൂവൻസ്,സ്ഫിയർ ഓഫ് ഇൻഫ്ലൂവൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണ്ഡലം, സ്വാധീനവലയം, പ്രവർത്തനമണ്ഡലം, കർമ്മഭൂമി, കർമ്മഭൂ
    3. മണ്ഡലം, മേഖല, തട്ടകം, തലം, പ്രവർത്തന മണ്ഡലം
  10. sphere of action

    ♪ സ്ഫിയർ ഓഫ് ആക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രംഗം, മല്ലഭൂമി, മല്ലഭൂ, മല്ലഭൂവ്, മല്ലരംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക