1. stratosphere

    ♪ സ്ട്രാറ്റോസ്ഫിയർ
    src:crowdShare screenshot
    1. noun (നാമം)
    2. ബഹിരാകാശം
    3. പൊക്കമനുസരിച്ച് ശീതോഷ്ണാവസ്ഥയ്ക്ക് മാറ്റം സംഭവിക്കാത്ത അന്തരീക്ഷത്തിലെ ഊർദ്ധ്വഭാഗം
    4. സ്ട്രാറ്റോസ്ഫിയർ
    5. അന്തരീക്ഷത്തിലെ ഊർദ്ധ്വഭാഗം
  2. stratospheric

    ♪ സ്ട്രാറ്റോസ്ഫെറിക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബഹിരാകാശ സംബന്ധമായ
  3. the stratosphere

    ♪ ദ സ്ട്രാറ്റസ്ഫിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേവലോകം, ഇന്ദ്രപദം, സ്വർഗ്ഗം, വിണ്ണ്, വാൻ
    3. സ്വർഗ്ഗം, ആകാശം, വാനിടം, വാനുലകം, ഗഗനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക