1. operating system

    ♪ ഓപ്പററിംഗ് സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ പ്രവർത്തനം സാദ്ധ്യമാക്കുന്നതിനാവശ്യമായ പ്രോഗ്രാമുകളുടെ ഒരു കൂട്ടം
  2. muscular system

    ♪ മസ്ക്യുലർ സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. പേശീവ്യൂഹം
  3. administrative system

    src:crowdShare screenshot
    1. noun (നാമം)
    2. ഭരണവ്യവസ്ഥ
  4. file control system

    ♪ ഫൈൽ കൺട്രോൾ സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. ഫയലുകളുടെ നിർമാണവും തുടർന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
  5. mountain system

    ♪ മൗണ്ടൻ സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. പർവ്വതനിര
  6. truck system

    ♪ ട്രക്ക് സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. കൂലി സാധനങ്ങളായി നൽകുന്ന സമ്പ്രദായം
  7. system

    ♪ സിസ്റ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസ്ഥ, പദ്ധതി, പ്രണാളി, ഘടന, അംഗഘടന
    3. സമ്പ്രദായം, വ്യവസ്ഥ, ക്രമീകരണം, പദ്ധതി, രീതിശാസ്ത്രം
    4. ക്രമം, വ്യവസ്ഥ, മുറ, ചിട്ട, ക്രമീകരണം
    5. വ്യവസ്ഥിതി, വ്യവസ്ഥാനം, ഭരണം, ഭരണവർഗ്ഗം, ഭരണാധികാരികൾ
  8. system analyst

    ♪ സിസ്റ്റം അനലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സിസ്റ്റവുമായി ബന്ധപ്പെട്ടുവരുന്ന എല്ലാക്കാര്യവും എങ്ങനെ വേണമെന്നും മറ്റും വിദഗ്ദമായ രീതിയിൽ തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഭാവനാസമ്പന്നനായ ആൾ
  9. neuro system

    ♪ ന്യൂറോ സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. കേന്ദ്ര നാടി വ്യവസ്ഥ
  10. circulatory system

    ♪ സേർക്യുലാറ്ററി സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. പര്യയന വ്യവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക