1. coup de theatre

    ♪ കൂ ഡെ തിയേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. നാടകത്തിലെ ക്ഷോഭജനമായ സംഭവവികാസം
  2. open-air theatre

    ♪ ഓപ്പൺ-എയർ തിയേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. തുറന്നനാടകശാല
  3. drama theatre

    ♪ ഡ്രാമ തിയേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. നാടകശാല
  4. theatre-goer

    ♪ തിയറ്റർ-ഗോവർ
    src:crowdShare screenshot
    1. noun (നാമം)
    2. സിനിമാതിയേറ്ററിൽ പോകുന്ന വ്യക്തി
    3. നാടകശാലയിൽ പോകുന്ന വ്യക്തി
  5. operation theatre

    ♪ ഓപ്പററേഷൻ തിയേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ശസ്ത്രക്രിയകൾ നടത്തുന്നതിന് സജ്ജീകൃതമായ സ്ഥലം
  6. theatre

    ♪ തിയറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിയേറ്റർ, ആഡിറ്റോറിയം, നാടകശാല, നാട്യശാല, നാട്യഗൃഹം
    3. നാടകാവതരണം, നാട്യം, നാടകാഭിനയം, അഭിനയിക്കൽ, നടിക്കൽ
    4. ശാല, ആഡിറ്റോറിയം, പ്രേക്ഷകാലയം, പ്രസംഗശാല, വിശാലമുറി
    5. രംഗം, മല്ലഭൂമി, മല്ലഭൂ, മല്ലഭൂവ്, മല്ലരംഗം
  7. the theatre

    ♪ ദ തിയറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിനയം, നാട്യം, നടിക്കൽ, നടിച്ചൽ, നടിപ്പ്
    3. അഭിനയം, അഭിനയകല, നാടകാവതരണകല, രംഗകല, നാടകാഭിനയം
  8. movie theatre

    ♪ മൂവി തിയേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സിനിമ, സിനിമാകൊട്ടക, കൊട്ടക, സിനിമാമന്ദിരം, പ്രദർശനശാല
  9. theatre of war

    ♪ തിയറ്റർ ഓഫ് വാർ
    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധഭൂമി, സമരാങ്കണം, രണഭൂമി, പോർക്കളം, പോരുകളം
  10. picture theatre

    ♪ പിക്ച്ചർ തിയേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സിനിമ, സിനിമാകൊട്ടക, കൊട്ടക, സിനിമാമന്ദിരം, പ്രദർശനശാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക