1. third degree

    ♪ തേഡ് ഡിഗ്രീ
    src:crowdShare screenshot
    1. noun (നാമം)
    2. മൂന്നാംമുറ
  2. third degree method

    ♪ തേഡ് ഡിഗ്രീ മെഥഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കൽ
    3. മർദ്ദനോപായം
  3. the third degree

    ♪ ദ തേഡ് ഡിഗ്രീ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചോദ്യംചെയ്യൽ, വിചാരണ, ചോദ്യം ചോദിക്കൽ, സമാധാനം ആവശ്യപ്പെടൽ, ചോദ്യംചെയ്യൽ പ്രക്രിയ
  4. give someone the third degree

    ♪ ഗിവ് സംവൺ ദ തേർഡ് ഡിഗ്രി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചോദ്യംചെയ്യുക, ചോദിക്കുക, വിവരം തേടുക, ചോദ്യം ചെയ്തു വിവരങ്ങൾ ശേഖരിക്കുക, അന്വേഷിക്കുക
    3. ചോദ്യംചെയ്ക, ചോദിക്കുക, ആരായുക, ചോദ്യങ്ങൾ ചോദിക്കുക, ചുഴിഞ്ഞുചോദിക്കുക
    4. ക്രാസ്സ്ചെയ്യുക, ക്രോസ്വിസ്താരം ചെയ്യുക, ചോദ്യം ചെയ്തു വിഷമിപ്പിക്കുക, എതിർവിസ്താരം ചെയ്യുക, ചോദ്യംചെയ്ക
    5. ചോദ്യംചെയ്ക, ചോദ്യം ചെയ്തു വിവരങ്ങൾ ചോർത്തിയെടുക്കുക, ഉള്ളുകള്ളി കിട്ടാൻ ശ്രമിക്കുക, രഹസ്യം ഗ്രഹിക്കുക, രഹസ്യം പുറത്തുവരുത്താനായി ദീർഘമായി ചോദ്യം ചെയ്യുക
  5. give the third degree to

    ♪ ഗിവ് ദ തേർഡ് ഡിഗ്രി ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചോദ്യംചെയ്ക, ചോദിക്കുക, ആരായുക, ചുഴിഞ്ഞുചോദിക്കുക, കർശനമായി ചോദ്യം ചെയ്യുക
    3. ചോദ്യോത്തരങ്ങൾവഴി പഠിപ്പിക്കുക, ചോദ്യങ്ങൾ ചോദിക്കുക, ചോദ്യം ചെയ്യുക, ചോദിക്കുക, അന്വേഷിക്കുക
    4. മേൽവിചാരണ ചെയ്യുക, ചോദ്യം ചെയ്യുക, ചോദിക്കുക, അന്വേഷിക്കുക, ചുഴിഞ്ഞുചോദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക