1. trade secret

    ♪ ട്രേഡ് സീക്രറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാപാര രഹസ്യം
  2. slave trade

    ♪ സ്ലേവ് ട്രേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അടിമക്കച്ചവടം
  3. trade wind

    ♪ ട്രേഡ് വിൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വാണിജ്യവാതം
  4. tricks of the trade

    ♪ ട്രിക്സ് ഓഫ് ദ ട്രേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപഭോക്താക്കളെ ആകരഷിക്കുവാനുള്ള സൂത്രങ്ങൾ
  5. trade

    ♪ ട്രേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ട്രേഡ്, വ്യാപാരം, ചരക്കുകെെമാറ്റക്കച്ചവടം, കച്ചവടം നടത്തൽ, ജലവാണിഭം
    3. കെെത്തൊഴിൽ, വ്യാപാരം, വൃത്തി, വ്യവസായം, തൊഴിൽ
    1. verb (ക്രിയ)
    2. വ്യാപാരം ചെയ്യുക, വാണിജ്യം ചെയ്യുക, വ്യാപാര ഇടപാടുകൾ ചെയ്യുക, കച്ചവടത്തിലേർപ്പെടുക, വിപണനം നടത്തുക
    3. വ്യാപാരം നടക്കുക, പ്രവർത്തിക്കുക, നടക്കുക, കച്ചവടം ചെയ്യുക
    4. മാറ്റക്കച്ചവടം ചെയ്യുക, കെെമാറ്റക്കച്ചവടം ചെയ്യുക, വച്ചുമാറുക, ഒത്തുമാറുക, കെെമാറ്റം ചെയ്യുക
  6. balance of trade

    ♪ ബാലൻസ് ഓഫ് ട്രേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാപാരശിഷ്ടം ഇറക്കുമതിയും ഏറ്റുമതിയും തമ്മിലുള്ള വ്യത്യാസം
  7. trade on

    ♪ ട്രേഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചൂഷണം ചെയ്യുക, മുതലെടുക്കുക, മുതലാക്കുക, സന്ദർഭം ഉപയോഗപ്പെടുത്തുക, സ്വാർത്ഥലാഭത്തിനുവേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക
  8. trade price

    ♪ ട്രേഡ് പ്രൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചില്ലറ വ്യാപാരികൾക്ക് ചരക്ക് വിൽക്കുമ്പോൾ ഈടാക്കുന്ന വില
    3. ചില്ലറ വ്യാപാരികൾക്ക് ചരക്ക് വില്ക്കുന്പോൾ ഈടാക്കുന്ന വില
    4. കച്ചവടക്കാർ തമ്മിലുള്ള വില
  9. loss suffered due to inefficient trading

    ♪ ലോസ് സഫർഡ് ഡ്യൂ ടു ഇനെഫിഷ്യന്റ് ട്രേഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യപ്രാപ്തിയില്ലാത്ത കച്ചവടംകാരണം സംഭവിച്ച നഷ്ടം
  10. unfair trade practice

    ♪ അൻഫെയർ ട്രേഡ് പ്രാക്ടീസ്
    src:crowdShare screenshot
    1. noun (നാമം)
    2. അധാർമിക വ്യാപാര രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക