-
The union
♪ ത യൂൻയൻ- നാമം
-
ചില കോളേജുകളിലെ ചർച്ചാസമിതി
-
Postal union
♪ പോസ്റ്റൽ യൂൻയൻ- നാമം
-
സാർവ്വദേശീയ തപാൽക്കൂലി നിയന്ത്രിക്കുന്ന രാഷ്ട്രാന്തരീയ സംഘടന
-
Trade union
♪ റ്റ്റേഡ് യൂൻയൻ- നാമം
-
തൊഴിലാളി സംഘടന
-
തൊഴിലാളി യൂണിയൻ
-
തൊഴിലാളി സംഘം
-
Trade unionism
♪ റ്റ്റേഡ് യൂൻയനിസമ്- -
-
തൊഴിൽ സംഘങ്ങളുടെ തത്ത്വങ്ങളും ചര്യകളും
-
Trades union
♪ റ്റ്റേഡ്സ് യൂൻയൻ- നാമം
-
തൊഴിലാളി സംഘടന
-
Non-union
- വിശേഷണം
-
ഒരു യൂണിയനിലും ചേരാത്ത
-
Union jack
♪ യൂൻയൻ ജാക്- നാമം
-
ബ്രിട്ടീഷ് പതാക
-
Union territory
♪ യൂൻയൻ റ്റെറിറ്റോറി- നാമം
-
കേന്ദ്രഭരണ പ്രദേശം
-
Union cabinet
- നാമം
-
ഐക്യരാഷ്ട്രസഭ
-
Union
♪ യൂൻയൻ- നാമം
-
ഐക്യം
-
ഏകീകരണം
-
സമാജം
-
ഐക്യമത്യം
-
ഐകമത്യം
-
തൊഴിലാളി സംഘടന
-
ഏകമനസ്സ്
- -
-
ഒന്നിച്ചുകൂടൽ
- നാമം
-
സഹകരണസംഘം
- -
-
ഉടന്പടി