1. water-clock

    ♪ വാട്ടർ-ക്ലോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ജലഘടികാരം
  2. running water

    ♪ റണിംഗ് വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒഴുകുന്ന ജലം
  3. water something down

    ♪ വാട്ടർ സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെള്ളം ചേർക്കുക, നേർമ്മയാക്കുക, വെള്ളം ചേർത്തു നേർമ്മയാക്കുക, അയവാക്കുക, നേർപ്പിക്കുക
    3. മിതമാക്കുക, ലഘൂകരിക്കുക, പതംവരുത്തുക, ഉഗ്രതകുറയ്ക്കുക, മയപ്പെടുത്തുക
  4. water-finder

    ♪ വാട്ടർ-ഫൈൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ഗുപ്തജലദർശി
  5. hold water

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിശ്വസിക്കത്തക്കതാണെന്നു തോന്നുക, യുക്തിക്കു നിരക്കുന്നതായിരിക്കുക, ചെലവാകുക, വിലപ്പോവുക, നയ്ക്കുക
  6. water in life

    ♪ വാട്ടർ ഇൻ ലൈഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നശ്വരമായ
    3. ജലരേഖപോലുള്ള
  7. water

    ♪ വാട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജലം, വെള്ളം, പച്ചവെള്ളം, ഹൈഡ്രജനും ഓക്സിജനും അടങ്ങിയ രാസപദാർത്ഥം, ജീവജലം
    3. അഗാധജലം, ആഴി, കടൽ, സമുദ്രം, മഹാസമുദ്രം
    1. verb (ക്രിയ)
    2. നയ്ക്കുക, വെള്ളം ഒഴിക്കുക, വെള്ളം തേകുക, വെള്ളം കോരുക, തളിക്കുക
    3. നനയുക, നനവുള്ളതാകുക, നുളരുക, ചിതുമ്പുക, തോയുക
    4. വെള്ളം ചേർക്കുക, നേർമ്മയാക്കുക, വെള്ളം ചേർത്തു നേർമ്മയാക്കുക, അയവാക്കുക, നേർപ്പിക്കുക
  8. hold water, ring true

    ♪ ഹോൾഡ് വാട്ടർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യുക്തിക്കു നിരക്കുന്നതായിരിക്കുക, വിശ്വസിക്കത്തക്കതായി തോന്നുക, വിലപ്പോവുന്നതായിരിക്കുക, പിടിച്ചുനിൽക്കാൻ കഴിയുന്നതായിരിക്കുക, നിഷ്കൃഷ്ടപരിശോധനയ്ക്കു വിധേയമാകുക
  9. milk and water policy

    ♪ മിൽക്ക് ആൻഡ് വാട്ടർ പോളിസി
    src:crowdShare screenshot
    1. noun (നാമം)
    2. ദുർബ്ബലമായ നയം
  10. water-gauge

    ♪ വാട്ടർ-ഗേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിറ
    3. ജലമാപനയന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക