അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
willy-nilly
♪ വില്ലി-നില്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
മനസ്സില്ലാമനസ്സോടെ, ആസൂത്രണവും ദിശാബോധവുമില്ലാതെ, ചൊവ്വില്ലാതെ, ക്രമമില്ലാതെ, ചച്ചരപൊച്ചര
ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇഷ്ടമായാലും ഇല്ലെങ്കിലും, നിർബ്ബന്ധപൂർവ്വം, മറ്റു പോംവഴിയില്ലാതെ
the willies
♪ ദ വിലീസ്
src:ekkurup
noun (നാമം)
അനിഷ്ടസൂചന, ഭാവിയെക്കുറിച്ചുള്ള ആകുലത, ആശങ്ക, ഭയം, ഭയാശങ്ക
വെപ്രാളം, വിറയൽ, പടപടപ്പ്, പരിഭ്രമം, വിധുരം
നാഡീക്ഷോഭം, ഞരമ്പുതളർച്ച, മാനസികമായ അസ്വസ്ഥത, ധെെര്യമില്ലായ്മ, ഉൽക്കണ്ഠ
ആശങ്ക, ഭയം, ഭയാശങ്ക, പേടി, ഉൽക്കണ്ഠ
ഭയം, ഭിയ, ഭീ, ഭീതം, ഭീതി
willies
♪ വില്ലീസ്
src:ekkurup
noun (നാമം)
ഇളക്കം, കമ്പനം, കുലുക്കം, ഏജനം, ഏജയത്വം
willy-willy
♪ വില്ലി-വില്ലി
src:ekkurup
noun (നാമം)
ചുഴലിക്കാറ്റ്, രേവടം, പവാക, ചൂറാവളി, വാതരൂഷം
സെെക്ലോൺ, ഭൃമി, വളി, വാതാളി, ചുഴലിക്കാറ്റ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക