1. socio charity worker

    ♪ സോഷ്യോ ചാരിറ്റി വർക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. ജീവകാരുണ്യ പ്രവർത്തകൻ
  2. worker

    ♪ വർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജോലിക്കാരൻ, ജോലിചെയ്യുന്നവൻ, ഉഴെെപ്പാളി, ശ്രമക്കാരൻ, വേല ചെയ്യുന്നവൻ
    3. കഠിനാദ്ധ്വാനി, നല്ല പണിക്കാരൻ, അദ്ധ്വാനഭ്രമമുള്ളവൻ, അക്ഷീണം പ്രവർത്തിക്കുന്നവൻ, സദാ പണിയെടുക്കുന്നവൻ
  3. pink collar workers

    ♪ പിങ്ക് കോളർ വർക്കേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശമ്പളം കുറവുള്ള ഹോട്ടലിലും മറ്റും ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികൾ
  4. stone workers

    ♪ സ്റ്റോൺ വർക്കേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കൽപ്പണിക്കാർ
  5. fast worker

    ♪ ഫാസ്റ്റ് വർക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. അതിവേഗം ലക്ഷ്യം നേടുന്ന ആൾ
  6. the workers

    ♪ ദ വർക്കേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്വാനിക്കുന്ന ജനവിഭാഗം, തൊഴിലാളികൾ, തൊഴിലാളിവർഗ്ഗം, കർമ്മകരവർഗ്ഗം, കർമ്മകാരികൾ
  7. construction worker

    ♪ കൺസ്ട്രക്ഷൻ വർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തച്ചൻ, തൊഴിലാളി, പണിയെടുക്കുന്നവൻ, കൃതവാൻ, ഉണ്ടാക്കിയവൻ
  8. office worker

    ♪ ഓഫീസ് വർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗസ്ഥൻ, വെള്ളക്കോളർ ജോലിക്കാരൻ, ഗുമസ്തൻ, ഓഫീസ്ജീവനക്കാരൻ
    3. ക്ലാർക്ക്, ഗുമസ്തൻ, റെെട്ടർ, ഗുമസ്താ, ഗുമസ്താവ്
  9. hard worker

    ♪ ഹാർഡ് വർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കഠിനാദ്ധ്വാനി, നല്ല പണിക്കാരൻ, അദ്ധ്വാനഭ്രമമുള്ളവൻ, അക്ഷീണം പ്രവർത്തിക്കുന്നവൻ, സദാ പണിയെടുക്കുന്നവൻ
  10. temporary worker

    ♪ ടെംപററി വർക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. താല്കാലികജോലിക്കാരൻ, ജോലിസമയത്തിന്റെ ഒരു ഭാഗത്തിൽമാത്രം ജോലിചെയ്യന്നയാൾ, ഭാഗികസമയജോലിക്കാരൻ, സ്ഥിരം ശമ്പളത്തിനല്ലാതെ തൊഴിൽചെയ്യുന്നയാൾ, ആരോടും ബാദ്ധ്യതയില്ലാതെ തൊഴിലെടുക്കുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക