- noun (നാമം)
ലോകമാകമാനം വ്യാപിച്ചു കിടക്കുന്ന കംപ്യൂട്ടർ ശൃംഘല
- noun (നാമം)
ഭൂമിസ്വർഗ്ഗംനരകം എന്നീ മൂന്നുലോകങ്ങൾ
- adjective (വിശേഷണം)
പ്രാപഞ്ചിക, പ്രാപഞ്ചികനായ, ഇഹലോകാസക്തിയുള്ള, സുഖഭോഗപ്രിയമുള്ള, ജീവിതവും അതിലെ സുഖാനുഭോഗങ്ങളും കാംക്ഷിക്കുന്ന
- adjective (വിശേഷണം)
അലൗകികമായ, സ്വർഗ്ഗീയമായ, പാരത്രികമായ, സാമ്പരായിക, സ്വപ്നസദൃശമായ
- noun (നാമം)
- phrase (പ്രയോഗം)
അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ
- phrase (പ്രയോഗം)
അലൗകികമായ, അത്ഭുതാവഹം, അത്ഭുതകരമായ, വിസ്മയാവഹമായ, വിസ്മയനീയ