1. the wrong idea

    ♪ ദ റോംഗ് ഐഡിയ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റുദ്ധാരണ, ധാരണാപ്പിശക്, ഫക്കിക, അന്യഥാ ധരിക്കൽ. തെറ്റായധാരണ, ദുർവ്യാഖ്യാനം
    3. തെറ്റുദ്ധാരണ, തെറ്റിദ്ധാരണ, ഭ്രാന്തി, തെറ്റിദ്ധരിക്കൽ, ധാരണാപ്പിശക്
  2. get the wrong idea about

    ♪ ഗെറ്റ് ദ റോംഗ് ഐഡിയ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുർവ്യാഖ്യാനം ചെയ്ക, അർത്ഥം വളച്ചൊടിക്കുക, തെറ്റിദ്ധരിക്കുക, മറിച്ചു മനസ്സിലാക്കുക, ഭ്രമിക്കുക
    3. അന്യഥാ ഗ്രഹിക്കുക, വിപരീതമായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, ദുർവ്യാഖ്യാനം ചെയ്യുക, അർത്ഥം വളച്ചൊടിക്കുക
    4. തെറ്റായി വിധിക്കുക, തെറ്റായ അഭിപ്രായം രൂപീകരിക്കുക, തെറ്റായിഊഹിക്കുക, തെറ്റായി അനുമാനിക്കുക, വിപരീതാർത്ഥം ധരിക്കുക
  3. get the wrong idea

    ♪ ഗെറ്റ് ദ റോംഗ് ഐഡിയ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി വ്യാഖ്യാനിക്കുക, പിശകുപറ്റുക, ദുർവ്യാഖ്യാനം ചെയ്ക
    1. verb (ക്രിയ)
    2. തെറ്റിദ്ധരിക്കുക, മറിച്ചു മനസ്സിലാക്കുക, തെറ്റായി ഗ്രഹിക്കുക, അന്യഥാഗ്രഹിക്കുക, ഭ്രമിക്കുക
    3. തെറ്റായി വ്യഖ്യാനിക്കുക, തെറ്റായി ധരിക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി മനസ്സിലാക്കുക, വികലമായി ധരിക്കുക
    4. തെറ്റിദ്ധരിക്കുക, തെറ്റായിധരിക്കുക, അന്യഥാ ഗ്രഹിക്കുക, വിപരീതമായി മനസ്സിലാക്കുക, ദുർവ്യാഖ്യാനം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക