1. the wrong side up

    ♪ ദ റോംഗ് സൈഡ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലകീഴായ, കീഴ്മേൽമറിഞ്ഞ, തലതിരിഞ്ഞ, തലകീഴ്ക്കാമ്പാടായ, കരണം മറിഞ്ഞ
  2. born on the wrong side of the blanket

    ♪ ബോൺ ഓൺ ദ റോംഗ് സൈഡ് ഓഫ് ദ ബ്ലാങ്കറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജാരജാതം, ജാരസന്തതിയായ, അവിവാഹിതരായ മാതാപിതാക്കൾക്കു ജനിച്ച, നിയമാനസൃതം വിവാഹം ചെയ്തിട്ടില്ലാത്തവരുടെ സന്തതിയായ, അവിവാഹിതയായ അമ്മയ്ക്കു പിറന്ന
    3. ജാരജാതം, ജാരസന്തതിയായ, അവിവാഹിതരായ മാതാപിതാക്കൾക്കു ജനിച്ച, നിയമാനസൃതം വിവാഹം ചെയ്തിട്ടില്ലാത്തവരുടെ സന്തതിയായ, അവിവാഹിതയായ അമ്മയ്ക്കു പിറന്ന
    4. നിയമാനുസൃതമല്ലാത്ത, ജാരജാതം, ജാരസന്തതിയായ, വിവാഹം കഴിക്കാത്തവർക്കു ജനിച്ച, അവിഹിതസന്തതിയായ
  3. wrong side up

    ♪ റോംഗ് സൈഡ് അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലകീഴായ, അവാചീന, അധോമുഖമായ, ന്യഞ്ചിത, കീഴ്മേലായ
  4. wrong side

    ♪ റോംഗ് സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മറുപുറം, മറ്റേപ്പുറം, മറുപാട്, പരാചീനം, മറി
  5. having got out of the bed on the wrong side

    ♪ ഹാവിംഗ് ഗോട്ട് ഔട്ട് ഓഫ് ദ ബെഡ് ഓൺ ദ റോങ് സൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച, വെറിപിടിച്ച നിലയിലുള്ള
    3. ദുസ്തർക്കത്തിൽ ഏർപ്പെടുന്ന, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക