1. theatrical

    ♪ തിയാട്രിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാടകസംബന്ധമായ, നാടകസംബന്ധിയായ, നാടകശാലാസം ബന്ധിയായ, അഭിനയസംബന്ധമായ, നാടകപ്രവർത്തനവുമായി ബന്ധപ്പെട്ട
    3. നാടകീയമായ, അമിതാഭിയമായ, അതിശയോക്തി പരമായ, പ്രകടനപരമായ, രംഗയോഗ്യമായ
  2. theatrical performance

    src:ekkurupShare screenshot
    1. noun (നാമം)
    2. കലാപ്രകടനം, വിനോദകലാ പ്രകടനം, സംഗീതനാടകപ്രകടനം, രംഗാവിഷ്കാരം, നാടകം
  3. theatric

    ♪ തിയറ്റ്രിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാടകീയ, നാടക, പ്രദർശനപരമായ, രൂപക, നാടകസംബന്ധിയായ
  4. behave theatrically

    ♪ ബിഹേവ് തിയാട്രിക്കലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രത്യേകനിലപാട് അവലംബിക്കുക, ഭാവിക്കുക, നടിക്കുക, നാടകീയമായി പെരുമാറുക, നാടകീയഭാവം അവലംബിക്കുക
  5. theatrical role

    src:ekkurupShare screenshot
    1. noun (നാമം)
    2. നാടകപാത്രം, അഭിനയ ഭാഗം, വേഷം, കഥാപാത്രം
  6. theatrical work

    ♪ തിയാട്രിക്കൽ വർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാടകം, സംഗീതനാടകം, നാടകാഭിനയം, നാടകാവതരണം, നാടകപ്രദർശനം
    3. നാടകം, നാടകകൃതി, രംഗാവിഷ്കരണം, നാടകാവതരണം, നാടകാഭിനയം
  7. theatricals

    ♪ തിയാട്രിക്കൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിനയം, നാട്യം, നടിക്കൽ, നടിച്ചൽ, നടിപ്പ്
    3. അതിയായ വികാരപ്രകടനത്തോടെയുള്ളതും ആത്മാർത്ഥത കുറഞ്ഞതുമായ പെരുമാറ്റം, അഭിനയം, നാട്യം, നാടകാഭിനയം, നാടകീയം
  8. theatrics

    ♪ തിയാട്രിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിയായ വികാരപ്രകടനത്തോടെയുള്ളതും ആത്മാർത്ഥത കുറഞ്ഞതുമായ പെരുമാറ്റം, അഭിനയം, നാട്യം, നാടകാഭിനയം, നാടകീയം
    3. നാടകം, നാടകീയരംഗം, നാടകീയത, നാടകീയത്വം, നാട്യോചിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക