1. theological

    ♪ തിയോളജിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദെെവശാസ്ത്രപരമായ, അദ്ധ്യാത്മവിദ്യാപരമായ, വേദപ്രമാണപരമായ, വേദഗ്രന്ഥത്തെ സംബന്ധിച്ച, മതശാസ്ത്രസംബന്ധമായ
  2. pastoral theology

    ♪ പാസ്റ്ററൽ തിയോളജി
    src:crowdShare screenshot
    1. noun (നാമം)
    2. അജപാലനവിഷയകമായ ദൈവശാസ്ത്രം
  3. theological seminar

    ♪ തിയോളജിക്കൽ സെമിനാർ
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യശാസ്ത്ര ചർച്ചായോഗം
    3. ദൈവശാസ്ത്ര ചർച്ചായോഗം
  4. hindu theology

    ♪ ഹിന്ദു തിയോളജി
    src:crowdShare screenshot
    1. noun (നാമം)
    2. ഹിന്ദു ദൈവശാസ്ത്രം
  5. christian theology

    ♪ ക്രിസ്ത്യൻ തിയോളജി
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്തീയദൈവശാസ്ത്രം
  6. theological college

    ♪ തിയോളജിക്കൽ കോളേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സെമിനാരി, വെെദികവിദ്യാലയം, മതപാഠശാല, യുവവെെദികരെ പഠിപ്പിക്കുന്ന മതപാഠശാല, വേദപാഠശാല
  7. theology

    ♪ തിയോളജി
    src:ekkurupShare screenshot
    1. noun (നാമം)
    2. ദെെവശാസ്ത്രം, മതശാസ്ത്രം, മതവിജ്ഞാനം, മതം, മതപഠനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക