1. theorize

    ♪ തിയറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സിദ്ധാന്തവൽക്കരിക്കുക, സിദ്ധാന്തീകരിക്കുക, തത്ത്വരൂപത്തിലാക്കുക, സിദ്ധാന്തപരമാക്കുക, ഉപപത്തി രചിക്കുക
  2. theorization

    ♪ തിയറൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സിദ്ധാന്തവൽക്കരണം
  3. theorizer

    ♪ തിയറൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വപ്നജീവി, കിനാവുകാരൻ, പകൽക്കിനാവു കാണുന്നവൻ, സ്വപ്നവിഹാരി, സ്വപ്നസഞ്ചാരി
    3. തത്ത്വചിന്തകൻ, തത്ത്വജ്ഞാനി, വേദാന്തക്കാരൻ, ദാർശനികൻ, ചിന്തകൻ
  4. theorizing

    ♪ തിയറൈസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഹം, ഊഹിക്കൽ, ഊഹപ്രവൃത്തി, ഊഹത്തെമാത്രം ആസ്പദമാക്കിയ നിഗമനം, അഭ്യൂഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക