1. therapy

    ♪ തെറാപ്പി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചികിത്സ, രോഗചികിത്സ, ശമനചികിത്സ, ആതുരശുശ്രുഷ, ക്രിയ
    3. മനോരോഗചികിത്സ, മാനസികാപഗ്രഥനം, മാനസിക രോഗചികിത്സ, മനോവിശ്ലേഷണം, മനശാസ്ത്ര വിശകലനം
  2. cognitive behavioural therapy

    ♪ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. അവബോധ പെരുമാറ്റ ചികിത്സ
  3. group therapy

    ♪ ഗ്രൂപ് തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട് പരസ്പരം സഹായിച്ച് രോഗശമനം വരുത്തുന്ന ഒരു രീതി
    3. രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട് പരസ്പരം സഹായിച്ച് രോഗ ശമനം വരുത്തുന്ന ഒരു രീതി
  4. speech therapy

    ♪ സ്പീച്ച് തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. സംഭാഷണത്തിനുണ്ടാകുന്ന തകരാറുകൾക്കുള്ള ചികിത്സ
  5. remedial therapy

    ♪ റിമീഡിയൽ തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. പരിഹാരചികിത്സ
  6. shock therapy

    ♪ ഷോക്ക് തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. മാനസികരോഗികൾക്ക് വൈദ്യുതാഘാതംകൊണ്ടു നടത്തുന്ന ചികിത്സ
  7. radium therapy

    ♪ റേഡിയം തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. റേഡിയം ഉപയോഗിച്ചുള്ള രോഗചികിത്സ
  8. aversion therapy

    ♪ അവേഷൻ തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. പഴകിപ്പോയ ദുശ്ശീലത്തിൽനിന്ൻ രക്ഷപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ചികിത്സാരീതി
  9. retail therapy

    ♪ റീടെയിൽ തെറാപ്പി
    src:ekkurupShare screenshot
    1. noun (നാമം)
    2. അനിയന്ത്രിതാഘോഷം, ഏതെങ്കിലും പ്രവർത്തിയിൽ അടിമുടിമുഴുകൽ, മദിച്ചുല്ലസിക്കൽ, തിമിർത്താഘോഷിക്കൽ, ധൂർത്ത്
  10. indulge in retail therapy

    ♪ ഇൻഡൾജ് ഇൻ റീട്ടെയിൽ തെറാപ്പി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടയിൽചെന്നു സാധനങ്ങൾ വാങ്ങുക, കടയിൽ പോകുക, സാധനങ്ങൾ വാങ്ങാനിറങ്ങുക, വാങ്ങിക്കുക, കോളുകൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക