1. thereabouts

    ♪ ദെയർഅബൗട്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതിനടുത്ത്, ആ സ്ഥലത്തിനടുത്ത്, ആസ്ഥലത്തിനെ ചുറ്റിപ്പറ്റി, അവിടെ അടുത്ത്
    3. ഏകദേശം, ഏറെക്കുറെ, ഏതാണ്ട്, സുമാർ, അതിനോടടുപ്പിച്ച്
  2. thereabout

    ♪ ദെയർഅബൗട്ട്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതിന്നടുത്ത്
  3. there or thereabouts

    ♪ ദെയർ ഓർ ദെയർഅബൗട്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏകദേശം, എതാണ്ട്, ഏറെക്കുറെ, മിക്കവാറും, അരികിലായി
    1. idiom (ശൈലി)
    2. പരിസരത്ത്, ചുറ്റുവട്ടത്ത്, ഏതാണ്ട്, അതിനോടടുത്ത്, സമീപത്ത്
  4. or thereabouts

    ♪ ഓർ ദെയറബൗട്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകദേശം, ഉദ്ദേശം, സുമാർ, അടുത്ത്, ഏറെക്കുറെ
    1. adverb (ക്രിയാവിശേഷണം)
    2. ഏകദേശം, എതാണ്ട്, ഏറെക്കുറെ, മിക്കവാറും, അരികിലായി
    3. ഏകദേശം, ഉദ്ദേശം, സുമാർ, അടുത്ത്, ഏറെക്കുറെ
    1. preposition (ഗതി)
    2. ഉദ്ദേശം, സുമാർ, ഏകദേശം, ഏതാണ്ട്, ഏറെക്കുറെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക