-
thermometer
♪ തേമോമീറ്റർ- noun (നാമം)
- താപനില അളക്കാനുള്ള ഉപകരണം
- താപമാപിനി
- ശരീരത്തിലെ ചൂടു നോക്കുന്ന യന്ത്രം
- ഉഷ്ണമാപിനി
-
clinical thermometer
♪ ക്ലിനിക്കൽ തേർമോമീറ്റർ- noun (നാമം)
- ശരീരോഷ്ണമാപിനി
-
resistance thermometer
♪ റിസിസ്റ്റൻസ് തർമോമീറ്റർ- noun (നാമം)
- വളരെ ഉയർന്ന താപനില അളക്കാനുള്ള സംവിധാനം